---
title: "#death|  ചമ്പാട് നിന്നും കാണാതായ മധ്യവയസ്കൻ കുളത്തിൽ മരിച്ച നിലയിൽ"
english_title: "#Middle-aged man #missing from# Champat found #dead in #pond"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/148009/Middle-aged man missing from Champat found dead in pond"
published_at: "2023-09-21T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650c481a99791_Untitled-7_copy.jpg"
keywords: []
---

# #death|  ചമ്പാട് നിന്നും കാണാതായ മധ്യവയസ്കൻ കുളത്തിൽ മരിച്ച നിലയിൽ

> **Lead Summary:** **ചമ്പാട് : **ചമ്പാട് നിന്നും കാണാതായ മധ്യവയസ്കൻ കുളത്തിൽ മരിച്ച നിലയിൽ* ചമ്പാട് അരയാക്കൂലിലെ കുഞ്ഞാന്റവിട രമേശനെയാണ് അരയാക്കൂൽ എരഞ്ഞിക്കലിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**ചമ്പാട് : **ചമ്പാട് നിന്നും കാണാതായ മധ്യവയസ്കൻ കുളത്തിൽ മരിച്ച നിലയിൽ* ചമ്പാട് അരയാക്കൂലിലെ കുഞ്ഞാന്റവിട രമേശനെയാണ് അരയാക്കൂൽ എരഞ്ഞിക്കലിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ 19 മു തൽ രമേശനെ കാണാനില്ലെന്ന് കാണിച്ച് സഹോ ദരൻ കെ. മോഹനൻ പാനൂർ പോലീ സിൽ പരാതി നൽകിയിരുന്നു. ഈ അന്വേഷണം നടന്നു വരവെയാണ് രമേശനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

വിവരമറിഞ്ഞ് പാനൂർ പൊലീസും, ഫയർഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/148009/Middle-aged man missing from Champat found dead in pond)